LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

West Bengal Election

National Desk 4 years ago
National

ഡല്‍ഹിയില്‍ നിന്നുളള രണ്ട് ഗുണ്ടകള്‍ക്ക് മുന്നില്‍ ബംഗാള്‍ കീഴടങ്ങില്ല- മമതാ ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പശ്ചിമബംഗാളിലെ അധികാരം നേടാനായുളള പൊരിഞ്ഞ പോരാട്ടത്തിലാണ്.ഇരുപാര്‍ട്ടികളുടെയും റാലികളില്‍ വന്‍ ജനപങ്കാളിത്തമാണുളളത്.

More
More
National Desk 4 years ago
National

കൊവിഡ് ; എല്ലാ പൊതു പരിപാടികളും റാലികളും മാറ്റിവെച്ച് രാഹുല്‍ ഗാന്ധി

നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കള്‍ ആഴത്തില്‍ ചിന്തിക്കണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു

More
More
National Desk 4 years ago
National

വര്‍ഗീയത മാത്രമാണ് ബിജെപിയുടെ ആയുധം - മമത ബാനര്‍ജി

ദളിതരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോകള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ദളിതരുടെ വീടുകള്‍ക്ക് മുന്നിലിരുന്ന് കഴിക്കുന്നവരാണെന്നും മമത ആരോപിച്ചു.

More
More
National Desk 4 years ago
National

തെരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദിഗ്രാമില്‍ നിരോധനാജ്ഞ

ക്രമസമാധാനം നിലനിര്‍ത്തുമെന്നും ജനങ്ങള്‍ ഭയമില്ലാതെ സ്വതന്ത്രരായി വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

More
More
National Desk 4 years ago
National

വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യം; ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

കാ​ന്തി ദ​ക്ഷി​ൺ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ചെ​യ്​​ത ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച വി​വി​പാ​റ്റി​ലെ​ല്ലാം താ​മ​ര​ക്കാ​ണ്​ വോ​ട്ടു കാ​ണി​ച്ച​തെ​ന്ന്​ വോ​ട്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്​ ഗു​രു​ത​ര​വും മാ​പ്പ​ർ​ഹി​ക്കാ​ത്ത​തു​മായ കുറ്റമാണെന്ന് മ​മ​ത കു​റി​ച്ചു.

More
More
National Desk 4 years ago
National

ബംഗാളിനെ വഞ്ചിച്ചവനെ വംഗ പുത്രി പരാജയപ്പെടുത്തും- ഡെറക് ഒബ്രെന്‍

ബിജെപി നേതാവ് ദിലീഷ് ഘോഷിന്റെ വിവാദ ബര്‍മൂഡ പരാമര്‍ശത്തെയും വിമര്‍ശിച്ച ഡെറക് ഒബ്രെന്‍, ബംഗാളിലെ സ്ത്രീകള്‍ അവരാഗ്രഹിക്കുന്ന രീതിയില്‍ സാരി ഉടുക്കുന്നതു തുടരുമെന്നും പറഞ്ഞു.

More
More
National Desk 4 years ago
National

മോദിക്കും അമിത് ഷായ്ക്കും ഒരു പിരി ലൂസാണ്- മമത ബാനര്‍ജി

സ്വയം സ്വാമി വിവേകാനന്ദനെന്നു വിളിക്കുകയും സ്‌റ്റേഡിയങ്ങള്‍ക്ക് സ്വന്തം പേരിടുകയും ചെയ്യുന്നു. ഒരു ദിവസം അദ്ദേഹം രാജ്യം വിറ്റ് അതിനും അദ്ദേഹത്തിന്റെ പേരു നല്‍കും. അവരുടെ തലക്ക് എന്തോ കുഴപ്പമുണ്ട്. ഒരു സ്‌ക്രൂ ലൂസാണെന്ന് തോന്നുന്നു.- മമത പറഞ്ഞു.

More
More
National Desk 4 years ago
National

'ദുര്യോധനനെയും ദുശ്ശാസനനെയും നമുക്ക് വേണ്ട'; മോദിയെയും അമിത്ഷായെയും പരിഹസിച്ച് മമത ബാനര്‍ജി

താന്‍ അന്ധമായി വിശ്വസിച്ചിരുന്ന സുവേന്ദു അധികാരി തന്നെ ഒറ്റുകൊടുക്കുകയായിരുന്നു, സുവേന്ദുവിനെ അമിതമായി വിശ്വസിച്ചതില്‍ ഖേദിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ന്നു

More
More
National Desk 4 years ago
National

മമത ബാനര്‍ജി വീല്‍ചെയറില്‍ പ്രചാരണത്തിന്; ഇന്ന് തുടക്കം

മമതക്കെതിരെ ഉണ്ടായ ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നാടകമാണെന്നാണ് ബിജെപിയുടെ വാദം. അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും, വീഡിയോ പുറത്ത് വിടണമെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാധി നല്‍കിയിട്ടുണ്ട്.

More
More
National Desk 4 years ago
National

കിസാന്‍ മഹാപഞ്ചായത്തുമായി രാകേഷ് ടികായത്ത് നന്ദിഗ്രാമില്‍

കര്‍ഷകരെ ദ്രോഹിക്കുന്ന ബിജെപിക്ക് വോട്ടുചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

More
More
National Desk 4 years ago
National

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷീ ഘോഷ് പശ്ചിമ ബംഗാളില്‍ ഇടത് സ്ഥാനാര്‍ത്ഥി

ത്രികോണ മത്സരത്തിനാണ് പശ്ചിമബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിക്കുക. പശ്ചിമബംഗാളില്‍ മാര്‍ച്ച് 27-മുതല്‍ ഏപ്രില്‍ 29-വരെ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More